Kfcdeu Citu ന്റെ ആഭിമുഖ്യത്തിൽ
“പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ” എന്ന ശാസ്ത്ര പുസ്തകത്തിന്റെ എഴുത്തുകാരനും ഗവേഷകനും സ്‌കൂബ ഡൈവര്‍ ഇന്‍സ്ട്രക്ടറുമായ ആയ ശ്രീ. അരുൺ അലോഷ്യസ് കടലിലെ വ്യത്യസ്‌തമായ പവിഴപ്പുറ്റുകളുടെ വിവരങ്ങളും അതിന്‍റെ സംരക്ഷണത്തിന്‍റെ പ്രാധാന്യവും വിശദീകരിക്കുന്നു.
സ്വാഗതം : ശ്രീ. ജയരാജ്. ആര്‍ (KFCDEU ജോയിന്റ് സെക്രട്ടറി)
അധ്യക്ഷന്‍ : ശ്രീ. അജീഷ്. കെ.എ (KFCDEU പ്രസിഡണ്ട്)
വിഷയാവതരണം : ശ്രീ. അരുണ്‍ അലോഷ്യസ് (ബഹു. ബേപ്പൂര്‍ VHSC പ്രിന്‍സിപ്പാള്‍)
നന്ദി : ശ്രീ. മിഥുന്‍ മോഹന്‍ (KFCDEU ജനറല്‍ സെക്രട്ടറി)
പരിപാടിയുടെ ഫേസ് ബുക്ക് ലൈവ് ലിങ്ക്
https://www.facebook.com/share/18iNLJ7YPm/

Leave a Reply