Author: Admin
-
കേരള സർക്കാർ ഫിഷറീസ് വകുപ്പിലെ 2025 വർഷത്തിലെ മികച്ച പ്രോജക്ട് കോ-ഓർഡിനേറ്റർ അവാർഡ്
കേരള സർക്കാർ ഫിഷറീസ് വകുപ്പിലെ 2025 വർഷത്തിലെ മികച്ച പ്രോജക്ട് കോ-ഓർഡിനേറ്റർ അവാർഡ് ഒന്നാം സ്ഥാനം ലഭിച്ച സ:ആഷ്ന പോൾ ( മദ്ധ്യ മേഖല തല ട്രഷറർ – KFCDEU) രണ്ടാം സ്ഥാനം ലഭിച്ച സ:ആര്യരാജ് ഡി ( അംഗം – KFCDEU) എന്നിവർക്കും , അവാർഡ് സെലെക്ഷനിൽ പങ്കെടുത്ത എല്ലാ സഖാക്കൾക്കും KFCDEU – CITU സംസ്ഥാന കമ്മിറ്റിയുടെ ചുവപ്പൻ അഭിവാദ്യങ്ങൾ..
-
കേരള ഫിഷറീസ് കോൺട്രാക്ട് ആൻഡ് ഡെയിലി വേജസ് എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി. യു) മേഖലാ തല മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചു.
കേരള ഫിഷറീസ് കോൺട്രാക്ട് ആൻഡ് ഡെയിലി വേജസ് എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി. യു) മേഖലാ തല മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചു. വടക്കൻ മേഖലാ ക്യാമ്പയിൻ എൻ. ജി. ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് KFCDEU-CITU സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശ്രീ. അജീഷ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. ജയരാജ് സ്വാഗതവും ശ്രീ. പ്രസന്നൻ നന്ദിയും ആശംസിച്ചു.
-
“പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ”
Kfcdeu Citu ന്റെ ആഭിമുഖ്യത്തിൽ“പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ” എന്ന ശാസ്ത്ര പുസ്തകത്തിന്റെ എഴുത്തുകാരനും ഗവേഷകനും സ്കൂബ ഡൈവര്‍ ഇന്‍സ്ട്രക്ടറുമായ ആയ ശ്രീ. അരുൺ അലോഷ്യസ് കടലിലെ വ്യത്യസ്തമായ പവിഴപ്പുറ്റുകളുടെ വിവരങ്ങളും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു. സ്വാഗതം : ശ്രീ. ജയരാജ്. ആര് (KFCDEU ജോയിന്റ് സെക്രട്ടറി)അധ്യക്ഷന്‍ : ശ്രീ. അജീഷ്. കെ.എ (KFCDEU പ്രസിഡണ്ട്)വിഷയാവതരണം : ശ്രീ. അരുണ്‍ അലോഷ്യസ് (ബഹു. ബേപ്പൂര്‍ VHSC പ്രിന്‍സിപ്പാള്‍)നന്ദി : ശ്രീ. മിഥുന് മോഹന്‍ (KFCDEU ജനറല്‍ സെക്രട്ടറി)…
