Category: Announcements
-
INDEPENDENCE DAY 2025
1947 ഓഗസ്റ്റ് 15 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിൻ്റെ സ്മരണയ്ക്കായി വർഷം തോറും ഓഗസ്റ്റ് 15 ന് ഇന്ത്യയിൽ ഒരു പൊതു അവധി ദിനമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ ദിവസമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 പ്രാബല്യത്തിൽ വന്നത്, ഇന്ത്യൻ ഭരണഘടനാ അസംബ്ലിക്ക് നിയമനിർമ്മാണ പരമാധികാരം കൈമാറി.
-
KFCDEU-CITU SOUTH ZONE MEMBERSHIP CAMPAIGN 2025
CITU KOTTAYAM DISTRICT COMMITTEE OFFICE തെക്കൻ മേഖല മെമ്പർഷിപ്പ് ക്യാമ്പയിൻ 27/07/2025 മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ KFCDEU-CITU സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദൻ. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ – ഭൂപ്രഭുത്വ – ജാതിമേധാവിത്വ സംവിധാനങ്ങളുടെ അധികാരശക്തികൾക്കും എതിരെയുള്ള…
-
CENTRAL ZONE MEMBERSHIP CAMPAIGN
KFCDEU-CITU കേരള ഫിഷറീസ് കോൺട്രാക്ട് ആൻഡ് ഡെയിലി വേജസ് എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി. യു) മേഖലാ തല മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചു. മദ്ധ്യ മേഖലാ ക്യാമ്പയിൻ CPIM പറവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് പറവൂർ ഏരിയ സെക്രട്ടറി സഖാവ് T V നിതിൻ ഉദ്ഘാടനം ചെയ്തു. KFCDEU -CITU പ്രസിഡണ്ട് ശ്രീ. അജീഷ് അധ്യക്ഷനായി. ചടങ്ങിൽ KFCDEU-CITU ജനറൽ സെക്രട്ടറി ശ്രീ. മിഥുൻ മോഹൻ , ജോയിന്റ് സെക്രട്ടറി ശ്രീ ജയരാജ് എന്നിവർ…
