KFCDEU-CITU

കേരള ഫിഷറീസ് കോൺട്രാക്ട് ആൻഡ് ഡെയിലി വേജസ് എംപ്ലോയീസ് യൂണിയൻ (സി. ഐ. ടി. യു) മേഖലാ തല മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചു. മദ്ധ്യ മേഖലാ ക്യാമ്പയിൻ CPIM പറവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് പറവൂർ ഏരിയ സെക്രട്ടറി സഖാവ് T V നിതിൻ ഉദ്ഘാടനം ചെയ്തു. KFCDEU -CITU പ്രസിഡണ്ട് ശ്രീ. അജീഷ് അധ്യക്ഷനായി. ചടങ്ങിൽ KFCDEU-CITU ജനറൽ സെക്രട്ടറി ശ്രീ. മിഥുൻ മോഹൻ , ജോയിന്റ് സെക്രട്ടറി ശ്രീ ജയരാജ് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു മദ്ധ്യ മേഖല പ്രസിഡന്റ് ശ്രീമതി സിമി സ്വാഗതവും മദ്ധ്യ മേഖല ട്രഷറർ ശ്രീമതി. ആഷ്‌ന നന്ദിയും ആശംസിച്ചു.

Leave a Reply