Author: Admin
-
Adding KFCDEU Portal as a Mobile App in your Mobile Phone
The Portal Can be added to the Mobile Phone as an App through the Option
-
കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ
സഖാക്കളെ, കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് CITU കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വക്കേറ്റ് റെജി സഖറിയ അവർകൾ നിർവഹിക്കുകയുണ്ടായി. ഈ അവസരത്തിൽ ഫിഷറീസ് വകുപ്പിലെ ജീവനക്കാരുടെ അസംഘടിതരായിരുന്ന കരാർ – ദിവസവേതന ജീവനക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും, പരിഹരിക്കുന്നതിനും വലിയൊരളവ് വരെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വകുപ്പിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിയുക്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് വകുപ്പിലെയും ഏജൻസികളിലെയും എല്ലാ കരാർ / ദിവസവേതന ജീവനക്കാരെയും നമ്മുടെ സംഘടനയിൽ എത്തിക്കേണ്ടതുണ്ട്.…
-
കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ 2024 വർഷത്തെ ഡയറി പ്രകാശനം
കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ 2024 വർഷത്തെ ഡയറി ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അവർകൾ പ്രകാശനം നിർവഹിച്ചു. യൂണിയന് വേണ്ടി ശ്രീ. മിഥുൻ മോഹൻ (പ്രസിഡന്റ് KFCDEU )ഡയറി ഏറ്റുവാങ്ങി
