കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ 2024 വർഷത്തെ ഡയറി പ്രകാശനം

കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ 2024 വർഷത്തെ ഡയറി ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അവർകൾ പ്രകാശനം നിർവഹിച്ചു. യൂണിയന് വേണ്ടി ശ്രീ. മിഥുൻ മോഹൻ (പ്രസിഡന്റ് KFCDEU )ഡയറി ഏറ്റുവാങ്ങി